Kochi crime branch quizzes actress Sunny Leone over cheating case<br />ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ കേസിലാണ് പോലീസ് നടപടി. ഏതാനും ദിവസങ്ങളായി ഷൂട്ടിങിന്റെ ഭാഗമായി കേരളത്തിലുണ്ട് സണ്ണി ലിയോണ്‍. . പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍.<br /><br /><br />